കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ

കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ പാറൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് വോൾഗ മിനി ഓഡിറ്റോറിയത്തിൽ നടന്നു. സിഇഒഎ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ ഉദ്ഘാടനം ചെയ്തു.
സിഇഒഎ ജില്ലാ ജനറൽ സെക്രട്ടറി എം എം പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് വി ഡി , കണ്ണൂർ ജില്ലാ പ്രസിഡന്റ് ഖാദർ കടൂർ, ഗിരീഷ് കുമാർ, ശ്യാം വട്ടിപ്രം,മനോഹരൻ തറമ്മൽ,പി ലിജു,പി ബാലകൃഷ്ണൻ,പി പി പ്രകാശൻ,പീലിജു,പ്രമോദ് മയിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling