നീന്തൽ പരിശീലനം സമാപിച്ചു

ചുളിയാട് | നവോദയ സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ കെ സതി അധ്യക്ഷത വഹിച്ചു. ഒ സന്തോഷ്, അയനത്ത് മുകുന്ദൻ, എം വി പ്രശാന്തൻ, നൈജു തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling