പയ്യാവൂര്‍ കാക്കത്തോട് ആരംഭം കുറിച്ച പ്രീയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ കെട്ടിടോദ്ഘാടനം

പയ്യാവൂര്‍ കാക്കത്തോട് ആരംഭം കുറിച്ച പ്രീയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ കെട്ടിടോദ്ഘാടനം
അഡ്വ: സജീവ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു.
ജിത്തു തോമസ് അദ്ധ്യക്ഷനായി. രാജു ചാഴിശ്ശേരിയില്‍, ജെയിംസ് തുരുത്തേല്‍, ടി.പി.അഷറഫ്, ഇ.കെ.കുര്യന്‍, ഇ.വി. രാമകൃഷ്ണന്‍, ജെയിംസ് കുന്നാംപടവില്‍, സിബി ഓഴാംങ്കല്‍, സജി വലിയവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കായിക മേഖലയില്‍ വിവിധ ടൂര്‍ണ്ണമെന്റുകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് പ്രീയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ശ്രദ്ധേയമാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling