നീന്തല്‍ പരിശീലനം സമാപിച്ചു



ശ്രീകണ്ഠപുരം 


നവോദയ സ്‌പോട്‌സ് ക്ലബ്ബ് ചൂളിയാട് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനം സമാപിച്ചു. 



മാസങ്ങളായി തുടര്‍ന്ന് വരുന്ന നീന്തല്‍ പരിശീലനമാണ് സമാപിച്ചത്. സമാപനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എ കെ സതി അധ്യക്ഷയായി. ഒ സന്തോഷ്, അയനത്ത് മുകുന്ദന്‍, എം വി പ്രശാന്തന്‍, നൈജു തുടങ്ങിയവര്‍ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling