സുരക്ഷിത യാത്ര സന്ദേശവുമായി ബോധവല്‍ക്കരണ ക്ലാസ്

ശ്രീകണ്ഠാപുരം നഗരസഭയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വി.പി.നസീമ സ്വാഗതം പറഞ്ഞു. ജോസഫിന വര്‍ഗ്ഗീസ് അധ്യക്ഷയായി.ചടങ്ങ് ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റോഷന്‍ എം പി ക്ലാസ് നയിച്ചു
മോഹനന്‍, ത്യേസ്യാമ്മ മാത്യു, ടോമി, സുഹൈല്‍, കെ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ക്ലാസ്സില്‍ പങ്കുകാരായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling