ജനകീയ ഹരിത ഓഡിറ്റിംഗ് തദ്ദേശ സ്ഥാപനതല ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവു

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റിംഗ് തദ്ദേശ സ്ഥാപനതല ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു
VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling