അയ്യങ്കാളി നഗര തൊഴിലുറപ്പ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വിവരങ്ങൾ AUEGS MIS സോഫ്റ്റ്‌വെയറിലേക്ക് മാറ്റേണ്ടതിനാൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക് റേഷൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, നിലവിലുള്ള തൊഴിൽ കാർഡ് എന്നിവ സഹിതം 25 /08/2023 നകം നഗരസഭയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 04602230261 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling