വികസന സെമിനാറും അങ്കണവാടി കുട്ടികള്‍ക്കുള്ള ബാഗ് വിതരണവും

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ജല്‍ജീവല്‍മിഷന്റെ ഭാഗമായി നടത്തുന്ന വികസന സെമിനാറും അങ്കണവാടി കുട്ടികള്‍ക്കുള്ള ബാഗ് വിതരണവും പഞ്ചായത്ത് അങ്കണത്തില്‍ നടത്തപ്പെട്ടു.
ഏരുവേശ്ശിഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഭാഗമായി സ്റ്റാർസ് കോഴിക്കോട് മുഴുവൻ അങ്കണവാടിയിലെയും കുട്ടികൾക്കായി300പഠന പുസ്തകവും 300ബാഗും വിതരണം ചെയ്തു. ഏഴുവേശ്ശിഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പ്രസിഡന്റ് ശ്രീമതി ടെസ്സി ഇമ്മാ നുവൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മോഹനൻ മൂത്തേടൻ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി ഷൈല ജോയ്, ജയശ്രീ ശ്രീധരൻ, ഷിജ ഷിബു, അബ്രഹാം കാവനാടിയിൽ, മിനി ഷൈബി, ജസ്റ്റിൻ, ജോയ് ജോൺ, കമലാക്ഷി,  സെക്രട്ടറി,റോബർട്ട് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ്VEO മാരായ അജീഷ്, ബിന്ദു,,ഐ സി ഡി എസ് സൂപ്പർവൈസർ  നളിനമ്മ, അംഗനവാടി വർക്കർമാർ, CDS മെമ്പർമാർ, ആശാവർക്കർമാർ, വികസന സമിതി അംഗങ്ങൾഎന്നിവർ പങ്കെടുത്തു
VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling