സുകുമാരൻ രക്തസാക്ഷി അനുസ്മരണം
ശ്രീകണ്ഠപുരം


കുടിയാന്മല രക്തസാക്ഷി കെ സുകുമാരന്റെ അൻപതാമത് രക്തസാക്ഷി അനുസ്മരണം സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, പ്രകടനം, അനുസ്മരണയോഗം എന്നിവ നടത്തി. അനുസ്മരണ പൊതുയോഗം  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വി വി തോമസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്‌, ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, അലക്കോട് സാജൻ കെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling