കേരള പോലീസ് അസോസിയേഷൻ


കെ എ പി 4 ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.  മാങ്ങാട്ടുപറമ്പ് ബറ്റാലിയൻ ഡ്രിൽ ഹാളിൽ വച്ച് നടന്ന പരിപാടി ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീനിവാസൻ എ ഉത്ഘടനം ചെയ്തു.  KPA ജില്ലാ പ്രസിഡണ്ട്‌ സുരേഷ് ബാബു അധ്യക്ഷനായി.  കേരള പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ K, പ്രസിഡന്റ്‌ പി ഗംഗാധരൻ , ശ്രീജേഷ്, അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling