സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ്

അര്‍ച്ചന ഹോസ്പിറ്റല്‍ പെരുമ്പുന്നയുടേയും അര്‍ച്ചന ഐ ക്ലിനിക് ആന്റ് ഒപ്റ്റിക്കല്‍സിന്റേയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യാവൂര്‍ അര്‍ച്ചന ഐ ക്ലിനിക്ക് ഒപ്റ്റിക്കല്‍സില്‍
അര്‍ച്ചന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷൈനിയുടെ നേതൃത്വത്തില്‍ ഡോ. അഞ്ജലി രോഗികളെ പരിശോധിച്ചു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. നിരവധിയാളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling