ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എ.എൽ.പി.സ്കൂളിലെ ഓണാഘോഷം ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ വിജിൽമോഹനൻ ചെയ്തു.
പി.ടി.എ.പ്രസിഡന്റ് എസ്.കെ.
രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ
ജമുന രാജേഷ്, മാതൃസമിതി പ്രസിഡന്റ് രശ്മി മഹേഷ്,പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ഷൈജു,
പ്രഥമാധ്യാപകൻ കെ.പി.
വേണുഗോപാലൻ,
സ്മിത വിജീഷ്,
പി.ഗീത,പി.രാജേഷ്, എം.സി.ശ്രീജിത്ത്,കെ.കെ.ശശിധരൻ,
സ്കൂൾ ലീഡർ കെ.എസ്.
അനന്തകിഷോർ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം, ഓണപ്പതിപ്പ് പ്രകാശനം ,
ഓണസദ്യ,കായിക
മത്സരങ്ങൾ തുടങ്ങിയവയുണ്ടായി.
0 അഭിപ്രായങ്ങള്‍