മുൻ സൈനികൻ അറസ്റ്റിൽ

 ബാങ്കിൽ നിന്നും വായോധികന്റെ പേഴ്സ് കവർന്ന് എ ടി എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ മയ്യിൽ വേളം സ്വദേശി റിട്ട.സി ആർപിഎഫ് ഉദ്യോഗസ്ഥൻ യു.കൃഷ്ണനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്


വിവിധ എടിഎമ്മുകളിൽ നിന്നായി 45000 രൂപയാണ് ഇയാൾ പിൻവലിച്ചത് ഇയാൾക്ക് എതിരെ നേരത്തെ മയ്യിൽ സ്റ്റേഷനിൽ പോക്സോ കേസും ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling