തലശ്ശേരി :
മണ്ഡലം വനിതാ ലീഗ് കൺവെൻഷനും. നവാഗത ക്കുള്ള സ്വീകരണവും. സ്റ്റേറ്റ് ജില്ലാ ഭാരവാഹികൾ ക്കുള്ള സ്വീകരണവും ഹജ്ജ് വളണ്ടിയർമാർക്കുള്ള സ്നേഹോപഹാരവും നൽകി. ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ: പി കുൽസു ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട്
തസ്നി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ജില്ലാ ഭാരവാഹികൾക്കുള്ള ഉപഹാരസമർപ്പണം തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് എ കെ. അബൂട്ടി ഹാജി നിർവഹിച്ചു.
സി. പി. എം വിട്ട് ലീഗിലേക്കു വന്ന മിൻഹ പാലോളിയെ സ്റ്റേറ്റ് സെക്രട്ടറി സാജിത പരിയാരം ഷാളണിയിച്ചു
സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷെറിൻ ചൊക്ലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി. സീനത്ത് ഹജ്ജ് വളർണ്ടിയർമാർ ക്കുള്ള സ്നേഹോപഹാരം നൽകി. സെക്രട്ടറി ഷമീമ . പ്രസംഗിച്ചു. നഗരസഭാ കൗൺസിലറും ടൗൺ കമ്മറ്റി വനിതാലീഗ് ട്രഷററുമായ റാഷിദ ടീച്ചർ ഖിറാഅത്ത് . നടത്തി ടൗൺ കമ്മിറ്റി വനിതാലീ ഗ് പ്രസിഡന്റ് റുബ് സിന. സെക്രട്ടറി ഹൻഷിറ . ആശംസ അറിയിച്ചു.
തലശ്ശേരി മണ്ഡലം വനിതാ ലീഗ് സെക്രട്ടറി മുംതാസ് ചമ്പാട് സ്വാഗതവും
ഫൗസിയ പുന്നോൽ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍