ബ്രൗൺഷുഗറുമായി തലശ്ശേരി താലൂക്കിൽ റഫ്നാസ് പി വി

ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പെട്രോളിങ്ങിൽ തലശ്ശേരി എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ. സി യും പാർട്ടിയും തലശ്ശേരി എം. എം റോഡിൽ വെച്ച് 50 മില്ലി ഗ്രാം ബ്രൗൺഷുഗറുമായി തലശ്ശേരി താലൂക്കിൽ ,തിരുവങ്ങാട് അംശം എം. എം റോഡിൽ, പൊൻ മാണിച്ചി വളപ്പിൽ വീട്ടിൽ റഫീഖ് മകൻ റഫ്നാസ് പി വി വയസ്സ് 31/23എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു.
പാർട്ടിയിൽ പ്രിവെന്റിവ്‌ ഓഫീസർമാരായ ഷിബു വി കെ, സുധീർ വി, ഷെനിത്ത് രാജ് യു , സി .ഇ. ഒ മാരായ ലെനിൻ എഡ്വേർഡ്, ഫൈസൽ വനിതസി . ഇ. ഒ ജെസ്‌ന ജോസഫ് എന്നിവർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling