സ്വാതന്ത്ര്യ ദിനാഘോഷം

എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിൽ പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ പതാക ഉയർത്തി. സുബേദാർ മേജർ (റിട്ട.)പി.രാജീവ് ഉദ്ഘാടനം ചെയ്തു.
രശ്മി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ. രാധാകൃഷ്ണൻ, കെ.ഷൈജു, പി.ഗീത,പി.രാജേഷ്, എം.സി.ശ്രീജിത്ത്, സ്കൂൾ ലീഡർ കെ.എസ്.അനന്ത കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.കബ്ബ്, ബുൾബുൾ യൂണിറ്റ് അംഗങ്ങൾക്കുള്ള ചിഹ്നദാനച്ചടങ്ങ്,ക്വിസ് മത്സരം,ഘോഷയാത്ര,പൊതു സമ്മേളനം, ദേശഭക്തി ഗാനാലാപനം, സമ്മാനദാനം, പായസ വിതരണം തുടങ്ങിയവയും ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling