ക്ലീന്‍ കണിയാര്‍ വയല്‍ പദ്ധതിയുടെ ഭാഗമായി ശുഛീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ടൗണും പരിസരവും ശുചീകരിച്ച് കൊണ്ട് ആരംഭം കുറിച്ചു. കെ.ആര്‍ .എ .അബ്ദുള്‍ ഖാദര്‍, പി.എം ലൂക്ക , റോയി, മുകുന്ദന്‍ നമ്പ്യാര്‍, മുഹമ്മദ് കുഞ്ഞി, പി. കാസിം, ഡോ. ജിഷ്ണു. , രാജന്‍ മാസ്റ്റര്‍, മനോജ് മാവേലി തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രദേശവാസികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling