ദുരന്തമുഖങ്ങളില്‍ ഇനി മുതല്‍ ബാലസഭ കുട്ടികളും

പായം പഞ്ചായത്തില്‍ ബാലസഭ കുട്ടികള്‍ക്കായുള്ള സഞ്ജം പരിപാടി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ മുജീബ് കുഞ്ഞിക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് . അഡ്വക്കേറ്റ് വിനോദ് കുമാര്‍, ബിജു കോങ്ങാടന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സ്മിത രജിത്ത് എന്നിവര്‍ സംസാരിച്ചു. ബാലസഭ ആര്‍ പിമാര്‍ ക്ലാസ്സ് എടുത്തു video

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling