മദ്യനിരോധന സമിതി കണ്ണുർജില്ലാ കൺവെൻഷൻമദ്യ വ്യാപനം നിർത്തിയാലേ മറ്റ് ലഹരികളിൽ നിന്നും നാട് രക്ഷപെടുകയുള്ളുവെന്ന് മദ്യനിരോദന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ  പറഞ്ഞു തദ്ദേശ ഭരണ കൂടങ്ങളുടെ മദ്യനിരോധന അധികാരം പുന സ്ഥാപിച്ച് കിട്ടുവാൻ മധ്യനിരോധന സമിതി ആ ഗസറ്റ് 14 ന് മലപുറത്ത് തുടങ്ങുന്ന അനിശ്ചിത കാല സമരത്തിന്റ ജില്ലാതല ആസൂത്രണത്തിനായി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം


 പരിപാടിയിൽ മദ്യ നിരോധന സമിതി ജില്ലാ പ്രസിഡണ്ട് രഘു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു

  ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ  ഇ മനീഷ്, എം പി പ്രകാശൻ , റഷിദ് പാനൂർ ,ഇയ്യച്ചേരി പത്മിനി ടീച്ചർ, ഫൈസൽ വാരം, കെ കെ രവീദ്രൻ ,കെ സി ശീനിവാസൻ , ടി ചന്ദ്രൻ , കെ ടി ശശിധരൻ ,സി സി സുരേഷ്, രമ്യൻ ഏച്ചൂർ , പി വി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

  സംഗമത്തിൽ എ പി രാജു സ്വാഗതം പറഞ്ഞു പ്രകാശൻ വാരം നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling