സാമ സംഗീതിക പാട്ടൊണ്ടോരു പെരുമഴ സംഗീത സായാഹ്നം പൊയിലൂരിൽ നടന്നു


പൊയിലൂർ ഈസ്റ്റ് lp സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത ഗായിക ഡയാന ആൽപ്രഡ് ഉത്ഘാടനം ചെയ്തു .വാർഡ് മെമ്പർ ak ഭാസ്കരൻ മുഖ്യാതിഥിയായി .പ്രമോദ് ജെ ഗോവിന്ദ് പരിപാടിയുടെ വിശദീകരണം നടത്തി .തിരുമുഖം ശശി ,പവി കൊയ്യോട് എന്നിവർ ഓർക്കസ്ട്ര നടത്തി .സംഗീത ക്ലാസുകൾ കർണാടിക് സംഗീതം വയലിൻ ,വായ്പ്പാട്ട് ,ഗിത്താർ ,കീബോർഡ്‌ ,തബല ,ജാസ്‌ഡ്രംസ് , ചെണ്ട പരിശീലനം നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling