ആദുര സേവന രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി മെഡി കെയര്‍ ക്ലിനിക്ക് കണിയാര്‍വയലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വ്യാപാരി വ്യവസായി കണിയാര്‍വയല്‍ യൂണിറ്റ് പ്രസിഡണ്ട് പി.എം ലൂക്ക ഉദ്ഘാടനം ചെയ്തു. കണിയാര്‍വയല്‍ റസിഡണ്ട് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ കാദര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling