ഹിരോഷിമ -നാഗസാക്കി ദിനചാരണം നടത്തി

ഇരിക്കൂർ : ഹിരോഷിമ -നാഗസാക്കി ദിനചരണ ത്തിന്റെ ഭാഗമായി ചേടിച്ചേരി എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ ദീപം തെളിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജസ്ന രവീന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു കുട്ടികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി.അദ്ധ്യാപകരായ കെ ഷൈജ,എൻ കെ പ്രണവ്, ഇ കെ ജിഷ്ണു , റഹിയാനത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling