ശ്രീകണ്ഠാപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് ജാഥയെ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വര്‍ണ്ണാഭമായി ഒരുക്കിയ സ്വീകരണം ശ്‌രീകണ്ഠാപുരത്തെ നഗരത്തെ ഇളക്കിമറിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റന്‍ മുഹമ്മദ് അഫ്‌സലിനും, വൈസ് ക്യാപ്റ്റന്‍ സി കെ ഷോനക്കും, ജാഥാ മാനേജര്‍ പി പി അനീഷക്കും പൂച്ചെണ്ടു നല്‍കി. ജാഥാ ക്യാപ്റ്റന്‍ മുഹമ്മദ് അഫ്‌സല്‍, സ്ഥിരം അംഗങ്ങളായ വി പി രജീഷ്, വി വി മഞ്ജുള, രാഹുല്‍ ,ഷിജിന്‍. എം,ഹരുണ്‍. കെ, അഞ്ജന, പ്രജീഷ് ബാബു, കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
- Home
- Local News
- _Kannur
- _Thalassery
- _Iritty
- _Thalipparambu
- _Payyannur
- Kerala
- _Kasaragod
- _Kannur
- _Wayanad
- _Kozhikode
- _Malappuram
- _Palakkad
- _Thrissur
- _Eranakulam
- _Idukki
- _Kottayam
- _Alappuzha
- _Pathanamthitta
- _Kollam
- _Thiruvanathapuaram
- India
- Sports
- Obituary
- Entertainment
- Health
- Social Media
- _Facebook
- _Youtube
0 അഭിപ്രായങ്ങള്‍