ഹോണസ്റ്റി ഷോപ്പ് സ്ഥാപിച്ചു


കുറ്റ്യാട്ടൂർ : 


പഴശ്ശി എ എൽ പി സ്കൂൾ നാലാം തരത്തിൽ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി ഹോണസ്റ്റി ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് കെ പി രേണുക ടീച്ചർ ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു.



 വിദ്യാർഥികൾക്ക് ആവശ്യമായ വിവിധ പഠന ഉപകരണങ്ങൾ ഷോപ്പിൽ സജ്ജമാക്കി. ക്ലാസ് അധ്യാപിക ഗീതാ ബായ് സ്വാഗതവും ക്ലാസ് ലീഡർ നിയ സജേഷ് നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling