പരിപ്പായി ടൗണിന് സമീപം വാഹനാപകടം

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ചെങ്ങളായി പരിപ്പായി ടൗണിന് സമീപം വാഹനാപകടം. ബൈക്കും സ്‌കോര്‍പ്പിയോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
അപകടത്തില്‍ ബൈക്ക് യാത്രികന്‍ പരിപ്പായി സ്വദേശി സൂര്യകിരണിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling