കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ ജെ ജോർജ് ഫ്രാൻസിസ് മൂന്നാമത് ചരമവാർഷിക ദിനാചരണം

കണ്ണൂർ പോലീസ് സഭാ ഹാളിൽ കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി പി എ ജില്ലാ പ്രസിഡന്റ് ഒ വി ജനാർദ്ദനൻ അധ്യക്ഷനായി ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ തിരുവോത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെപിപിഎ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എൽ സഞ്ജൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
എൻ ചന്ദ്രൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ രാജേഷ്,പി രവി, കെ മഹേഷ്‌ കുമാർ എന്നിവർ സംസാരിച്ചു കെ പി പി എ ജില്ലാ സെക്രട്ടറി എം ഗോവിന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി കുട്ടിക്കൃഷ്ണൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling