ലഹരിയല്ല ജീവിതം ,ജീവിതമാണ് ലഹരി എന്ന സന്ദേശം നല്‍കിവരുന്ന Kick off ന്റെ പ്രിവ്യൂ ഷോ

ശ്രീകണ്ഠാപുരം നഗരസഭ ,തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശ ഷോര്‍ട്ട് ഫിലിം ലഹരിയല്ല ജീവിതം ,ജീവിതമാണ് ലഹരി എന്ന സന്ദേശം നല്‍കിവരുന്ന Kick off ന്റെ പ്രിവ്യൂ ഷോ നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ചു.
ചടങ്ങ് ഇരിക്കൂര്‍ മണ്ഡലം എം എല്‍ എ അഡ്വ: സജീവ് ജോസഫ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ :കെ.വി. ഫിലോമിന അധ്യക്ഷതയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling