KVVES ശ്രീകണ്ടാപുരം യൂണിറ്റ് വ്യാപാര ദിനത്തോടനുബന്ധിച്ച് യുണിറ്റ് പ്രസിഡന്റ് ബിപി ബഷീറിന്റെ ആദ്യക്ഷതയിൽ പതാക ഉയർത്തി
ആശംസ അർപ്പിച്ചു
യൂണിറ്റ് സെക്രട്ടറി സഹദ് സ്വാഗതവും ആശംസ അർപ്പിച്ചു കൊണ്ട് മേഖല സെക്രട്ടറി ഷാബി ഈപൻ യൂത്ത് വിംഗ് ജില്ലാ ട്രഷർ നാസർ മുൻ യുണിറ്റ് സെക്രട്ടറി ck അലക്സ് മറ്റ് എക്സികുട്ടീവ് അംഗങ്ങൾ ആയിട്ടുള്ള കെ സലാഹുദ്ധീൻ ov ഹുസൈൻ എന്നിവർ സംസാരിച്ചു.
യുണിറ്റ് ട്രഷർ cf ആന്റണിയുടെ നന്ദി പ്രസംഗത്തോടെ മധുരം വിതരണം ചെയ്തു കൊണ്ട് യോഗം അവസാനിപ്പിച്ചു.. ശേഷം . വീട്ടിൽ വിശ്രമിക്കുന്ന മുതിർന്ന വ്യാപാരികളെ വീടുകളിൽ ചെന്ന് ആദരിച്ചു
0 അഭിപ്രായങ്ങള്‍