ശ്രീകണ്oപുരം ടൗൺ സ്കയറിൽമിനി മാസ്റ്റ് തെളിഞ്ഞു.


ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ മിനി മാസ്റ്റ് ലൈറ്റിന്റ സ്വിച്ച് ഓൺc കർമ്മം മുൻസിപ്പൽ ചെയർ പേഴ്സൺ Dr. ഫിലോമിനയുടെ അദ്ധ്യക്ഷതയിൽ Adv. സജീവ് ജോസഫ് MLA നിർവഹിച്ചു.

MLA. സജീവ് ജോസഫിന്റെ 2021 - 2022 വർഷത്ത ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ്. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മാർ ,നസീമ, പി.പി. ചന്ദ്രാം ഗതൻ , ഇ.വി.രാമകൃഷ്ണൻ , സലാഹുദ്ദീൻ , ബഷീർ, നാരായണൻ, സിജോ മറ്റപ്പള്ളി. കെ.പി. ലിജേഷ്, ബിജു കണ്ണോത്ത് എന്നിവർ ആശംസ അറിയിച്ചു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling