കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ ദേവികയുടെ വീട്ടിലെത്തിയാണ് പൊന്നാടയണിയിച്ചാ ദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തത്.
കാസർകോട് ജില്ലാ സെക്രട്ടറി K ശ്രീനിവാസൻ , മുൻ സംസ്ഥാന ഓഡിറ്റർ കെ.കെ.സുരേഷ് കുമാർ, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് പി. കെ രാമചന്ദ്രൻ , ജില്ലാ കൗൺസിലർ ഇ ജയചന്ദ്രൻ ,
പയ്യന്നൂർ ഉപജില്ലാ സെക്രട്ടറി കെ.വി. യുഗേഷ് കുമാർ , ഉപജില്ല വൈസ് പ്രസിഡന്റ് P സുധീഷ് ,
ഉപജില്ലാ ട്രഷറർ റോബിൻ വർഗ്ഗീസ്, ഉപജില്ലാ കൗൺസിലർ ടി.പി. പ്രഭാകരൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു
0 അഭിപ്രായങ്ങള്‍