Renault ഇന്ത്യ അവതരിപ്പിക്കുന്ന ഷോറൂം ഓൺ വീൽസ് എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ

Renault ഇന്ത്യ അവതരിപ്പിക്കുന്ന ഷോറൂം ഓൺ വീൽസ് എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം എന്ന മുനിസിപ്പാലിറ്റിയിൽ വച്ച് നടത്തപ്പെട്ടു. ഗ്രാമീണ മേഖലകളിൽ Renaultന്റെ വിവിധ മോഡലുകൾ കസ്റ്റമേഴ്സിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടത്തപെടുന്നത് കേരളത്തിലെ 36 സ്ഥലങ്ങളിൽലായി ഈ സംരംഭത്തിന്റെ സേവനം ലഭിക്കുന്നതാണ്. സർവീസ് കസ്റ്റമേഴ്സിനായി വർഷോപ്പ് ഓൺ വീൽസിന്റെ സേവനവും ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം Renault ഇന്ത്യയുടെ നാഷണൽ ഹെഡ് ആയ (Sales and Marketing ) Shahal shamsudheen നും ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റിയുടെ മുൻസിപ്പൽ ചെയർപേഴ്സൺ ആയ ഡോക്ടർ ഫിലോമിന മാഡവും ചേർന്ന് നിർവഹിച്ചു.
ടിവിഎസ് മൊബിലിറ്റിയുടെ സെയിൽ ഹെഡ് വിഷ്ണു ഗുരുദാസ്, Renault ഇന്ത്യ റീജിയൻ മാനേജർ ഗോപീകൃഷ്ണൻ, റൂറൽ ബിസിനസ് ഹെഡ് റാം റോയ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ബഷീർ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ, എന്നിവർ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു. ഓണത്തിനായി Renault ഇന്ത്യ മികച്ച ഓഫറുകളുമായി Kwid, Kiger, and Triber എന്നി മോഡലുകൾ ലഭ്യമാണ് സെയിൽസ് റിലേറ്റഡ് എൻക്വയറിക്കായി :8111889311 എന്ന നമ്പറിൽ ബന്ധപ്പെടുക. VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling