ഈസ്റ്റ് വള്യായി up സ്കൂളിൽ ക്വിറ്റ്‌ ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി പ്രതീകാത്മക ദണ്ഡിയാത്ര നടത്തി.

ഈസ്റ്റ് വള്യായി up സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ദണ്ഡിയാത്ര മരപ്പാലം പുഴയിൽ സമാപിച്ചു മൊകേരി ഗ്രാമപഞ്ചായത് പ്രസി :p വത്സൻ ഉത്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ പി വിനോദൻ അധ്യക്ഷത വഹിച്ചു .അദ്ധ്യാപകരായ നിധിൻ രാജ് ,റിനിഷ ,അമൃത എന്നിവർ നേതൃത്വം നൽകി .7ആം ക്ലാസ് വിദ്യാർത്ഥിയായ നിധിൻ ഗാന്ധിജി ആയി വേഷമിട്ടു
മരപ്പാലം പുഴയിൽ പ്രതീകാത്മക ഉപ്പ് കുറുക്കിയാണ് യാത്ര അവസാനിപ്പിച്ചത് .സ്വതന്ത്ര സമരത്തെക്കുറിച്ചു വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാൻ വേണ്ടിയാണു ഇത്തരം പരിപാടി സ്കൂളിൽ സംഘടിപ്പിച്ചതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി വിനോദൻ മാസ്റ്റർ പറഞ്ഞു VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling