മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയും ഞായറും ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ശനി രാവിലെ 10- ഗവ. ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക് ഉദ്ഘാടനം
11-ബ്രണ്ണൻ കോളേജ് അക്കാദമിക് ബ്ലോക്ക് സ്മാർട്ട് ക്ലാസ് റും ലേഡിസ് ഹോസ്റ്റൽ ഉദ്ഘാടനം
12 – പിണറായി കളരി ആൻഡ് ആയുർവേദിക് സെന്റർ ഉദ്ഘാടനം

വൈകിട്ട് 5- ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി സമ്മാനവിതരണം മമ്മാക്കുന്ന് പാലം
6-30 – പാറപ്രം റഗുലേറ്റർ ഉദ്ഘാടനം

ഞായർ രാവിലെ 10 ന് മുഴപ്പിലങ്ങാട് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling