ലോകത്ത് തനത് ജൈവ സമ്പത്തിന് വിനാശകരമായ 10 അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിൽ. നശീകരണ ശേഷിയുള്ള നാല് ജീവികളും
സംസ്ഥാനത്ത് വ്യാപകം എന്നാണ് പഠനം.
കൃഷിയിടങ്ങൾക്കും വനമേഖലയ്‌ക്കും നാശം വിതയ്‌ക്കുന്ന ഐലാന്തസ് അൾട്ടിസിമ, റൊബീനിയ, ഇപ്പിൾ ഇപ്പിൾ, കുളവാഴ, കൊങ്ങിണി ചെടി, കാട്ടാവണക്ക്, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയവയാണ് രാജ്യത്ത് വ്യാപകമാകുന്ന അധിനിവേശ ഇനങ്ങൾ. ഇതിൽ ഐലാന്തസ്, റൊബീനിയ ഒഴികെ കേരളത്തിൽ വ്യാപകമാണ്. കുളവാഴയാണ് അപകടകാരി.
0 അഭിപ്രായങ്ങള്‍