സംസ്ഥാന സമ്മേളനത്തിന്റെ ജില്ല പ്രതിനിധികൾക്കുള്ള ഖാദി തുണി ഏറ്റു വാങ്ങി

 


കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽവെച്ച് സെപ്റ്റംബർ 25,26 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ, 43-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  ഖാദി വസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ സമ്മേളന പ്രതിനിധികൾക്കുള്ള ഖാദി തുണി ഖാദി ബോർഡ്‌ വൈസ്. ചെയർമാൻ ശ്രീ. ജയരാജൻ പി അവർകളിൽ നിന്നും ഏറ്റുവാങ്ങി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling