ലോഗോ പ്രകാശനം ചെയ്തു

 



ലോഗോ പ്രകാശനം ചെയ്തു

സെപ്റ്റംബർ 25,  26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ നാൽപ്പത്തി മൂന്നാം  സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കണ്ണൂർ പോലീസ് ക്ലബിൽ വെച്ച് അഴീക്കോട്‌ എം. എൽ. എ ശ്രീ. കെ. വി. സുമേഷ് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ. കെ, ജനറൽ കൺവീനർ രാജേഷ്. കെ, ജില്ലാ പ്രസിഡന്റ്‌ ഷാജി. വി.വി, ജില്ലാ സെക്രട്ടറി പ്രനിൽ കുമാർ. കെ. എ,  ലോഗോ രൂപകല്പന ചെയ്ത ധ്രുവൻ. എൻ. ടി, രജിത് കുമാർ, പ്രഭു നാഥ് പി . സി, ഗണേഷ് ബാബു, ഉണ്ണികൃഷ്ണൻ. വി പി, സജേഷ്. പി. കെ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling