ഒറിയോൺ ലാബ് ടാൻസാനിയ ഫൈനലിൽ പ്രവേശിച്ചു

 



മയ്യിൽ | യംഗ് ചാലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ മത്സരത്തിൽ ഒറിയോൺ ലാബ് ടാൻസാനിയ കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് ആന്തൂർ വെറ്ററൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ സപ്തംബർ 10 ഞായറാഴ്ച വൈകുന്നേരം 5.30ന് മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling