ബസ്സപകടം.






 കൂത്തുപറമ്പ് മമ്പറത്ത് ബസ്സപകടം. പത്തോളം പേര്‍ക്ക് പരിക്ക്.

കൂത്തുപറമ്പ് മമ്പറം കേളാലൂരില്‍ നിയന്ത്രണംവിട്ട ബസ്സ് പറമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്

പരിക്കേറ്റവരെ മമ്പറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling