ശ്രീകണ്ഠാപുരം നഗരസഭ




 ശ്രീകണ്ഠാപുരം നഗരസഭയിലെകോട്ടൂർ ഇരുപത്തിമൂന്നാം  വാർഡിലുള്ള ആര്യപ്പറമ്പ്- പൂമുള്ളക്കരി - മലപ്പട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ റോഡ് PWD ഏറ്റെടുത്ത് അടിയന്തര പ്രാധാന്യത്തോടെ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് കൗൺസിലർ അജിത കെ സി യുടെ നേതൃത്വത്തിൽ കേരള പൊതുമരാമത്ത് /ടൂറിസം വകുപ്പ് മന്ത്രി ശ്രീ :പി എ മുഹമ്മദ്‌ റിയാസിന് നിവേദനം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling