ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

 





കുറ്റ്യാട്ടൂര്‍ | ശ്രീമഹാശിവ ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി, മാതൃസമിതി നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കൃഷ്ണപാട്ട് അഖണ്ഡ പാരായണം, ഉറിയടി, വിശേഷാല്‍ പൂജകള്‍, പായസദാനം എന്നിവ നടന്നു.


ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സി ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി സുരേഷ് കുമാര്‍, വൈസ് പ്രസിഡണ്ട് സി.ആര്‍ ശ്രീലത ടീച്ചര്‍, ജോയിന്റ് സെക്രട്ടറി സജീവ് അരിയേരി, മാതൃസമിതി പ്രസിഡണ്ട് സുമിത എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling