പഴകിയ ഭക്ഷണം പിടികൂടി പഴകിയ ഭക്ഷണം പിടികൂടി


മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം 11 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആറിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്

ഉരുവച്ചാലിലെ കണ്ണൂർ സ്പൈസസ്, കെൻസ്, മട്ടന്നൂരിലെ കള്ള് ഷാപ്പ്,

അപ്സര ബേക്കറി,  നായിക്കാലിയിലെ അന്നപൂർണ അടുക്കള ഹോട്ടൽ, നെല്ലൂന്നി എഫ് ഗ്രിൽ എന്നിവിടങ്ങളിൽ നിന്നാണ്

പഴകിയ ഭക്ഷണം പിടികൂടിയത്


ക്ലീൻ സിറ്റി മാനേജർ കെ.കെ.കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഫീക്ക്,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്. കെ എം, ജൂലി മോൾ, സതീഷ് ജെ.എസ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling